Top Storiesഅധിക കിലോമീറ്റര്‍ ഓടിയെന്ന പേരില്‍ അഞ്ച് വര്‍ഷം കൊണ്ട് അധികമായി കൈപ്പറ്റിയത് 51.63 കോടി രൂപ; ജി.വി.കെ ഇ.എം.ആര്‍.ഐ കമ്പനിയുടെ രേഖകള്‍ പരിശോധിക്കാതെ പണം നല്‍കി ആരോഗ്യ വകുപ്പ്; മൂന്നര കോടിയോളം കിലോമീറ്റര്‍ അധികം ഓടിയതായി കമ്പനി; സര്‍ക്കാര്‍ 250 കോടിയോളം രൂപ കമ്മീഷന്‍ കൈപ്പറ്റിയെന്ന് പ്രതിപക്ഷം; 108 ആംബുലന്‍സ് പദ്ധതിയില്‍ കോടികളുടെ ക്രമക്കേടെന്ന് ആരോപണംഷാജു സുകുമാരന്‍17 Oct 2025 4:51 PM IST